ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം, വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് പീഡനം; മുല്ലപ്പറമ്ബ് സ്വദേശി റിമാന്‍ഡില്‍
പെരിന്തല്‍മണ്ണ: വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്ബ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ 27കാരിയാണ് പീഡനമാരോപിച്ച് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്ത് വെച്ച് വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. Read More …
