പൂജയ്ക്കിടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു; ബലമായി പീഡിപ്പിച്ചു; ആള്‍ ദൈവം പിടിയില്‍
പൂനെ: പൂജയിലൂടെ ഭിന്നശേഷിക്കാരനായ മകനെ സുഖപ്പെടുത്താമെന്നും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കി നല്‍കാമെന്നും വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആള്‍ ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി (60) ആണ് പിടിയിലായത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതിയുടെ പരാതിക്കു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.36 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹഡാസ്പര്‍ പോലീസ് ധനഞ്ജയ്‌ക്കെതിരെ എഫ്‌ഐആര്‍ Read More …
