സ്ത്രീധനം ആവശ്യപ്പെട്ട് ശ്യാമയുമായി നിരന്തരം വഴക്ക്; ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയുടെ മരണത്തിന് പിന്നിലും സ്ത്രീധനപീഡനം; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: ആറന്മുളയില്‍ നാലുവയസുകാരി മകളുമായി ബധിരയും മൂകയുമായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണ്‍ (35) ആണ് അറസ്റ്റിലായത്. ഇയാളും ബധിരനും മൂകനുമാണ്. അരുണിന്റെ ഭാര്യ ശ്യാമ (28), മകള്‍ ആദിശ്രീ (4) എന്നിവരുടെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് ഡിവൈഎസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള Read More …
