നൂറും കടന്ന് തക്കാളി
മലപ്പുറം: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. തക്കാളിക്ക് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കേരളത്തിലാണ്. കിലോക്ക് 100 രൂപയാണ് തക്കാളി വില്‍പ്പന നടത്തുന്നത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ Read More …
