നിപ- പ്രതിരോധ പ്രവര്ത്തനം ഊര്ജ്ജിതമാക്കി: ഡിഎംഒ
ജില്ലയില് മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില് നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. രേണുക. സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില് ജില്ലാ പ്രോഗ്രാം ഓഫീസര്മാരുടെയും, എപിഡമോളജിസ്റ്റുകള് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് എന്നിവരുടെ യോഗം ചേര്ന്നു. കേസ് റിപ്പോര്ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്വയലന്സ് ഓഫീസര് ഡോ.സി. ഷുബിന്റെ Read More …
