അമേരിക്ക സ്തംഭിക്കുന്നു; ട്രംപ് ഭരണകൂടം പ്രതിസന്ധിയില്‍

ഒരുമാസക്കാലത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.സെനറ്റ് ബില്ല് പാസ്‌ക്കാന്‍ വിസമ്മതിക്കുമ്പോള്‍ അത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അത് വെല്ലുവിളിയാവുകയാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളോടുള്ള അതൃപ്തിയാണ് സെനറ്റ് ബില്ല് പാസാക്കാത്തതിന്റെ കാരണം. ഇത്തരത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും. വൈറ്റ് ഹൗസ് ജീവനക്കാരുടെ വരെ ജോലി Read More …