ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയാനാകാഞ്ഞ സംഭവം: വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിമാനം വൈകിയതിനെതുടര്‍ന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് പോയി ക്യാമ്ബ് Read More …
