ഓഖി: മരിച്ചവരുടെബന്ധുക്കള്‍ക്ക് ധനസഹായം ഒന്നിച്ചു നല്‍കും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ അടിയന്തിര സഹായത്തിനും പുനഃരധിവാസത്തിനുമായി കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ നടപടി ക്രമങ്ങള്‍ക്കായി കേന്ദ്ര സംഘത്തെ അയക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ തുടരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. അത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും Read More …
