കണ്ണൂര്‍: കണ്ണൂരില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.