കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ തിരുത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാടുകള്‍ അംഗീകരിക്കുവാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഇരുപക്ഷവം നിലപാട് തിരുത്തി മുന്നോട്ടു പോകുവാന്‍ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭാസ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന നിലവാര തകര്‍ച്ച ഉത്ക്കണ്ഠ ഉണ്ടാക്കുന്നതാണ്. എംബിബിഎസ് പോലുള്ള കോഴ്‌സുകളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരുന്നത് കൊണ്ടാണ് Read More …
