കള്ളപ്പണം: നവാസ് ഷെറീഫില്‍ നിന്ന് മൊഴിയെടുക്കുന്നു
ഇസ്ലാമാബാദ്: കള്ളപ്പണക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫില്‍ നിന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുക്കുന്നു.സംയുക്ത സംഘത്തിനു മുമ്പാകെ ഷെരീഫ് രാവിലെ ഹാജരായി.ഷെറീഫിന്റെ കുടുംബത്തിന് വിവിധരാജ്യങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്ന പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യല്‍ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസില്‍ എത്തിയത്. ഷെരീഫിനും മക്കളായ ഹുസൈന്‍ Read More …
