കൊലയാളികളുടെ ഒളിത്താവളമായി എകെജി സെന്റര്‍ മാറിയെന്ന് കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി: കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഷുഹൈബ് വധക്കേസില്‍ കീഴടങ്ങിയവര്‍ നേരത്തെ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കൊലപാതകം നടന്ന് 2 വര്‍ഷമായെങ്കിലും ഇവരെ പിടികൂടാന്‍ ഇതുവരെ സാധിച്ചിരുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായാണ് പുറത്തു Read More …