കോഴിക്കോട്~വയനാട് സബ്കളക്ടര്‍മാര്‍ വിവാഹിതരാകുന്നു
കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവാഹിതരാകുന്നു. വയനാട് സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷും കോഴിക്കോട് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട് മധുര ചിന്നചൊക്കിക്കുളത്തു വച്ചാണ് വിവാഹം. ഇരുവരും മധുര സ്വദേശികളാണ്. എന്‍.കെ.എസ്.കേശവന്‍~ആര്‍.ബി.ഭാനുമതി ദന്പതികളുടെ മകനാണ് ഉമേഷ്. കെ.ആര്‍.വെളെളയ്ച്ചാമി~എം.എസ്.വി ശാന്തി ദന്പതികളുടെ മകളാണ് വിഘ്‌നേശ്വരി. മസൂറിയിലെ ഐഎഎസ് പരിശീലനസമയത്താണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവര്‍ക്കും Read More …
