ജയലളിത ഒരു ദിവസം മുന്നേ മരിച്ചതായി വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ മേധാവിയുമായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ഇപ്പോള്‍ ഒരു ദിവസം നേരത്തെ അവര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതത്തവണ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് മറ്റാരുമല്ല ശശികലയുടെ സഹോദരന്‍ ദിവാകരനാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 2016 ഡിസംബര്‍ അഞ്ചിനല്ല മറിച്ച് നാലിന് വൈകിട്ട് 5.15ന് ജയലളിത മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ Read More …
