ഡിജിപി ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു
ചേര്‍ത്തല: ഡിജിപി ആര്‍ ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഡിജിപിക്ക് പരിക്ക്. ചേര്‍ത്തലയ്ക്ക് സമീപം ദേശീയ പാതയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. നിസാര പരിക്കേറ്റ ഡിജിപി സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ജയില്‍വകുപ്പ് മേധാവിയാണ് ശ്രീലേഖ. ഈ Read More …
