തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കായല്‍ കൈയേറ്റവിഷയത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയേറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി ജനുവരി 15 ന് കളക്ടര്‍ക്ക് മുന്‍പാകെ ഹാജരായി മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള Read More …
