ജിഎസ്ടി കേരളത്തിന് നല്‍കിയത് നിരാശ, നോട്ട് നിരോധനം ഓഖിക്ക് സമാനം: മന്ത്രി ഐസക്

തിരുവനന്തപുരം: ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 2025 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളിയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളോട് കടുത്ത സാമ്പത്തിക അച്ചടക്കം തേടുന്ന കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്താത്തത് വിരോധാഭാസമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് ഉടന്‍. കിഫ്ബിയ്ക്ക് ക്രിസില്‍, ഇക്ര എന്നീ Read More …