പനിച്ചൂട് കുറയുന്നില്ല: ഇന്ന് നാല് പേര്‍ മരിച്ചു
തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. വെള്ളിയാഴ്ച ഒരു വയസുകാരന്‍ അടക്കം നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് Read More …
