വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല
കൊച്ചി: പരസ്യ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് മുന്നണിയുടെ രീതിയല്ലെന്നും സിപിഐ ആത്മപരിശോധന നടത്തേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിവാദങ്ങള്‍ മുന്നണി ബന്ധത്തെ മോശമായി മാത്രമേ ബാധിക്കുകയുള്ളു. ഇതിനെതിരെ സിപിഎം പ്രതികരിക്കാത്തത് ഇടത് ഐക്യം മുന്‍നിറുത്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ ഭൂമി പ്രശ്‌നത്തില്‍ പ്രാദേശിക നേതാക്കള്‍ പോലും സിപിഐക്ക് എതിരെ ആയത് Read More …
