പാലക്കാട്ട് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ഒരു മാസത്തിനകം
പാലക്കാട്: പാലക്കാട് ഒരു മാസത്തിനകം കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കും. ഗുണമേന്‍മയുള്ള കോഴിയിറച്ചി ജനങ്ങള്‍ക്കെത്തിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവ് തടയുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഇറച്ചിക്കോഴി ഫാമുകള്‍ക്ക് തുടക്കമിടുന്നത്. നിലവില്‍ ഫാം ലൈസന്‍സ് എടുത്ത കുടുംബശ്രീ അംഗങ്ങളെയും പുതുതായി ഫാം തുടങ്ങാന്‍ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് കേരള ചിക്കന്‍ ഫാമുകള്‍ക്ക് തുടക്കമിടുന്നത്. Read More …
