പോണ്ടിച്ചേരി വ്യാജവാഹന രജിസ്‌ട്രേഷന്‍; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കൊച്ചി: പോണ്ടിച്ചേരി വ്യാജവാഹന രജിസ്റ്റര്‍ കേസില്‍ കാരാട്ട് ഫൈസലിനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് െ്രെകംബ്രാഞ്ച് അന്വേഷണ നടത്തുക. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. നേരത്തെ,ജനജാഗ്രതായാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ Read More …
