പ്രതിഷേധമായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേഴ്‌സിങ് സംഘടന
കൊച്ചി : കെവിഎം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചു യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനന്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പ്രഖ്യാപിച്ചു. കെവിഎമ്മിന് മുന്‍പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ആണ് യുഎന്‍എ യുടെ ഈ തീരുമാനം ജാസ്മിന്‍ഷാ പ്രഖ്യാപിച്ചത്. നിലവില്‍ കണക്കെടുത്തപ്പോള്‍ വോട്ടുള്ള ആയിരത്തി അഞ്ഞൂറോളം നേഴ്‌സുമാര്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും Read More …
