ബഹളം മൂലം രാജ്യസഭ പിരിഞ്ഞു; ഇനി ബുധനാഴ്ച
ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാത്തതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഒന്‍പതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. മോദിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. Read More …
