ബിനോയ് കോടിയേരി കേസ് പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് സിപിഎം ബംഗാള്‍ ഘടകം

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉന്നയിച്ച് സിപിഎം ബംഗാള്‍ ഘടകം. വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.ഈ കേസ് പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നും കേസില്‍ യെച്ചൂരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നവെന്നും ബംഗാള്‍ ഘടകത്തിന്റെ ആരോപണം. ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന Read More …