ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് നടേശനല്ല, തുഷാറാണ് : കുമ്മനം
തിരുവനന്തപുരം: ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാറാണെന്നും അല്ലാതെ വെള്ളാപ്പള്ളി നടേശനല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തുന്ന പ്രതികരണങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടില്ല. സീറ്റ് ചോദിച്ചതായി Read More …
