മഞ്ജുവും ശ്രീകുമാറും രമ്യയും ലാലും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു: മാര്‍ട്ടിന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. മഞ്ജുവാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി രമ്യാ നമ്പീശന്‍, നടനും സംവിധായകനുമായ ലാല്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതെന്നാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. ദിലീപിനെ കുടുക്കാനായി മഞ്ജുവും ശ്രീകുമാര്‍ മേനോനും ലാലും Read More …
