മഞ്ഞുരുകുന്നു:ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെ കണ്ടു
ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടുന്നുവെന്ന് സൂചന. കോടതിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്‌ന പരിഹാരത്തിന് ഉള്ള നിര്‍ദേശങ്ങള്‍ ചീഫ് ജസ്റ്റീസ് കൈമാറി. ചീഫ് ജസ്റ്റീസിന്റെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേസുകള്‍ ബെഞ്ചുകള്‍ക്ക് വീതിച്ചുനല്‍കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടോ എന്നത് Read More …
