മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍
തിരുവല്ല: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് മദ്യനയം അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നല്‍കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് Read More …
