മലപ്പുറത്തെ ദുരഭിമാനക്കൊല; അച്ഛന് എതിര്‍പ്പുണ്ടായിരുന്നതായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ്
അരീക്കോട്: കൈപിടിച്ച് കൊടുക്കേണ്ട അച്ഛന്‍ മകളുടെ ഘാതകനായ സംഭവത്തില്‍ പ്രതികരണവുമായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് . പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയതെന്നും ബ്രിജേഷ് പറഞ്ഞു. ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടില്ലെന്നും ബ്രിജേഷ് വ്യക്തമാക്കി. വിവാഹത്തലേന്ന് മകളെ Read More …
