മലപ്പുറത്തെ ദേശീയപാത സ്ഥലമെടുപ്പ്: സര്‍വകക്ഷിയോഗം തുടങ്ങി

തിരുവനന്തപുരം: വേങ്ങരയിലെ ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തുടങ്ങി. സെക്രട്ടേറിയറ്റില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ദേശീയപാത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് ചേളാരിയില്‍ ഉപവാസസമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ Read More …