‘മാണിക്യമലരായ പൂവി’ക്കെതിരായ നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിയിലെ പാട്ടിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കും സംവിധായകര്‍ ഒമര്‍ ലുലുവിനുമെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്‌നാമ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരായി പ്രിയയും ഒമര്‍ ലുലുവും നല്‍കിയ ഹരജിയിലാണ് നടപടി. ഈ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ Read More …