മുത്തലാഖിന് മഹല്ലിന്റെ കൂട്ട്; യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം
ആലപ്പുഴ: മുത്തലാഖിന് കൂട്ടുനിന്നെന്നാരോപിച്ച് യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു. തുറവൂര്‍ കോട്ടയ്ക്കല്‍ ഹൗസില്‍ (ഷെരീഫ മന്‍സില്‍) ഷറീഫയുടെ മകള്‍ നിഷയാണ് കുട്ടികളെയും കൂട്ടി വടക്കനാര്യാട് മഹല്ലിന് മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്. നോര്‍ത്ത് ആര്യാട് ഹിദായത്ത് മന്‍സിലില്‍ എസ് ഷിഹാബുമായി 2005 ആഗസ്ത് 21നാണ് നിഷ മതാചാരപ്രകാരം വിവാഹിതയായത്. പതിനൊന്ന് വയസുള്ള ഒരു പെണ്‍കുട്ടിയും Read More …
