രാജ്യത്തെ എല്ലാ നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിന്റെ നദീ സംയോജന പദ്ധതിയ്ക്ക് തിരിച്ചടി. രാജ്യത്തെ എല്ലാ നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നദികളുടെ ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. മുല്ലപ്പെരിയാന്‍,കാവേരി തുടങ്ങി രാജ്യത്തുള്ള നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തടാകങ്ങളുടേയും നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി Read More …