വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഇന്ന് രാവിലെ ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് Read More …
