വാദം നീട്ടണമെന്ന് പ്രതികള്‍: ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു

ന്യൂഡല്‍ഹി: ലാവ്!ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് നാലാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയറുമായ കസ്തൂരിരംഗ അയ്യര്‍ Read More …