വിമാനത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം
അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ്(37) എന്ന യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ഇന്തോനേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ Read More …
