വിവാദ ഭൂമിയിടപാട്: വൈദിക സമിതി വത്തിക്കാന് കത്തയച്ചു
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കാനോനിക സമിതിയാണ് രണ്ട് വൈദികരും മൂന്ന് അല്‍മായരും അടങ്ങുന്ന സമിതിയെ നിയോഗിച്ചത്. അതേസമയം സാമ്പത്തിക നഷ്ടം പരിഹരിച്ചാലും ധാര്‍മ്മിക പ്രശ്‌നം നിലനില്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം വൈദികരുടെ വാദം. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് വൈദിക സമിതി വത്തിക്കാനിലേക്ക് പരാതി അയച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ സാമ്പത്തിക Read More …
