കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, വി.സിയെ പൂട്ടിയിട്ടു
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണനെ സിന്‍ഡിക്കേറ്റംഗങ്ങള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ പൂട്ടിയിട്ടു. രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജന്‍ഡകള്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് അദ്ധ്യാപക നിയമനം പരിഗണിച്ചത്. എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാന്‍ വി.സി ശ്രമിച്ചു. ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് Read More …
