ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് മഴ ശക്തിപ്പെടാന്‍ കാരണം. ശക്തമായ മഴയില്‍ പാറശാലയില്‍ സബ് ജില്ലാ കലോത്സവവേദികളില്‍ മൂന്നെണ്ണം തകര്‍ന്നു വീണു. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞിടിച്ചു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട Read More …
