ശബരിമല: അടിയന്തിര സാഹചര്യങ്ങളില്‍ സേവനത്തിനായി വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തനമാരംഭിച്ചു
പത്തനംതിട്ട: വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജു അംബുലന്‍സ് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സന്നിധാനത്തും പരിസരത്തും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പരിക്കേറ്റവരെ സന്നിധാനത്തു നിന്നും പമ്പയിലെത്തിക്കുന്നതിനായാണ് വനം വകുപ്പ് ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജ്യ ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ലാഗ് Read More …
