ശുഹൈബ് വധം: പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് പാര്‍ട്ടിയെ കൂടുതല്‍ Read More …
