ശ്രീജിത്തിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി
കൊച്ചി:വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് പോലീസ് നടപടി ആരംഭിച്ചു. വിവാദമായ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ബെഹ്‌റ പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. Read More …
