സംസ്ഥാന ബഡ്ജറ്റ് 2018; പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും പ്രഖ്യാപിച്ചു. കംമ്ബ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500 ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. Read More …