സൈന്യം മിന്നലാക്രമണം ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍സിങ് തയ്യാറായില്ല ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ മിന്നലാക്രമണം നടത്താന്‍ സൈന്യം തയ്യാറായിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് നരേന്ദ്ര മോദി ആരോപിച്ചു. രാജ്യത്തെ രക്തക്കളമാക്കിയ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനായി വ്യോമസേന മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നു, എന്നാല്‍ അതിനുള്ള അനുവാദം Read More …
