ഹരിയാനയെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ചാമ്പ്യന്മാര്‍
റോത്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം കിരീടം ഉറപ്പിച്ചു. ഒന്നാം ദിനവും രണ്ടാം ദിനവും കിതച്ചു നിന്ന കേരളം മൂന്നാം ദിനം ആവേശത്തോടെ കുതിച്ചു കയറി കിരീടം ഉറപ്പിക്കുക ആയിരുന്നു. മൂന്നാം ദിനം മുതല്‍ സ്വര്‍ണ്ണ വേട്ട തുടങ്ങിയ കേരളത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും Read More …
