‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ ഇനി അറബിയിലും വായിക്കാം

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചെറുകഥാ സമാഹാരം ഇനി അറബിക്കിലും വായിക്കാം. പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പ സ്വദേശിയും വിപ്രോ കമ്പനിയിലെ കൊച്ചി ഓഫീസില്‍ അറബിക് ഡോക്യുമെന്റ് അനലിസ്റ്റുമായ അബ്ദുള്ള വാഫിയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.ഈജിപ്തിലെ മുന്‍നിര പ്രസാധകരായ ദാറു സുക്രിയയാണ് പുസ്തകം പുറത്തിറക്കുന്നത്.ചെറുകഥകള്‍ മാത്രം എഴുതിയിട്ടുള്ള ടി.പത്മനാഭന്റെ ഏറ്റവും പ്രശസ്തമായ Read More …