ബത്തേരി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ രണ്ടിന്
നിലമ്പൂര്‍: മലങ്കര കത്തോലിക്ക സുറിയാനി സഭ ബത്തേരി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി രണ്ടിന് ചുങ്കത്തറയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തില്‍ (മാര്‍ ബസേലിയോസ് നഗര്‍) വൈകിട്ട് ആറിന് മുന്‍ താമരശേരി രൂപതാ ബിഷപ് എമിറൈറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ Read More …
