മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്‌കാരം സി.പി.ഷാജിക്ക് സമ്മാനിച്ചു
മലപ്പുറം: മികച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള കടമ്പോട്ട് ബാപ്പു ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ് കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.നാടിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കടമ്പോട്ട് ബാപ്പു ഹാജിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെല്ലുവിളികളെ നേരിട്ട് മുസ്ലിംലീഗ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബാപ്പു Read More …
