മനുഷ്യരെ സ്‌നേഹിക്കാതെ കലാകാരനാവാന്‍ കഴിയില്ല; നടന്‍ മധു
തിരൂര്‍: മനുഷ്യരോട് സ്‌നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ Read More …
