ജനകീയ യാത്രക്ക് മലപ്പുറത്ത് സ്വീകരണം
മലപ്പുറം: സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രക്ക് മലപ്പുറം ദജില്ലയില്‍ വരവേല്‍പ്പ്. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഐക്കരപടിയിലെത്തിയ ജാഥയെ സി പിഐ യുടെ മലപ്പുറം ജില്ലാ സെക്രട്ടറി പി പി സുനീറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോഴിക്കോട് ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ജാഥയെ ആദ്യ സ്വീകരണകേന്ദ്രമായ Read More …
